Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2591. 1938 ല്‍ ഹരിപുരായില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സുഭാഷ് ചന്ദ്ര ബോസ്

2592. സർദാർ വല്ലഭായി പട്ടേലിന്‍റെ സമാധി സ്ഥിതി ചെയ്യുന്നത്?

ഗുജറാത്തിലെ കരം സാദ്

2593. ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാന വൈസ്രോയി?

ലൂയി മൗണ്ട് ബാറ്റൺ

2594. മൊത്തം വിസ്തീർണത്തിൽ 90%ത്തിലേറെ വനഭൂമിയായ ഇന്ത്യൻ സംസ്ഥാനം?

മിസോറാം

2595. ഗാരോ ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്?

മേഘാലയ

2596. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജോൺ ഡാൽട്ടൻ

2597. തമാശ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

2598. ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്?

അഗത്തി

2599. സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര്?

വസുബന്ധു

2600. ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

മധ്യപ്രദേശ് (നർമ്മദാ നദിയിൽ)

Visitor-3468

Register / Login