Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2561. ഉത്തരാഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

കസ്തൂരി മാൻ

2562. സുംഗവംശസ്ഥാപകന്‍?

പുഷ്യമിത്രസുംഗന്‍

2563. ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?

ദയാനന്ദ സരസ്വതി

2564. നാഷണൽ സെക്യൂരിറ്റി പ്രസ് ~ ആസ്ഥാനം?

നാസിക്

2565. സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്‍ടി?

ഫോര്‍വേഡ് ബ്ലോക്ക്

2566. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെ ഉയരം?

133 അടി (തിരുക്കുറലിലെ അധ്യായങ്ങൾ : 133)

2567. ഇന്ത്യയിൽ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

നാഗാർജ്ജുന സാഗർ കൃഷ്ണാ നദി

2568. സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?

മസൂറി (ഉത്തരാഖണ്ഡ്)

2569. സ്വദേശി ബാന്ധവ് സമിതി സ്ഥാപിച്ചത്?

അശ്വനി കുമാർ ദത്ത്

2570. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

Visitor-3119

Register / Login