Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2501. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര്?

സമുദ്ര ഗുപ്തന്‍

2502. സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

അമൃതസർ

2503. ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ്?

ഡൽഹി - കറാച്ചി (1912)

2504. അവസാന സുംഗവംശരാജാവ്?

ദേവഭൂതി

2505. ഡൽഹിയുടെ പഴയ പേര്?

ഇന്ദ്രപ്രസ്ഥം

2506. മണിപ്പൂരി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പുർ

2507. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

കപിൽദേവ്

2508. ഇത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം?

2007

2509. പുരിയിലെ ജഗന്നാഥ ക്ഷേത്രം നിർമ്മിച്ചത്?

ഹാശിവ ഗുപ്ത യയാതി

2510. ഗംഗൈ കൊണ്ടചോളൻ എന്നറിയപ്പെടുന്നത്?

രാജേന്ദ്ര ചോളൻ

Visitor-3920

Register / Login