Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2491. എന്‍ടി .രാമറാവു രൂപം കൊടുത്ത രാഷ്ട്രീയപാര്‍ട്ട ഏത്?

തെലുങ്ക് ദേശം പാര്ട്ടി

2492. ഇന്ത്യയിലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽ വന്ന സംസ്ഥാനം?

മൊറാദാബാദ്-ഉത്തർപ്രദേശ്

2493. ബഹിരാകാശ നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

2494. ഏറ്റവും വലിയ പ്ലാനറ്റേറിയം?

ബിർളാ; കൊൽക്കത്ത

2495. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

2496. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ ~ ആസ്ഥാനം?

മുംബൈ

2497. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

ഗോവ

2498. ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

1950 ജനുവരി 26

2499. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം?

കട്ടക്

2500. ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്?

മാട്ടൂർ (കർണാടക)

Visitor-3596

Register / Login