Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2481. വിന്ധ്യ - സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി?

നര്‍മദ

2482. ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും വലിയ അനുപാതം?

6.3: 4.2 മീറ്റർ

2483. പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ബീഹാർ

2484. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത്?

അര്‍ജ്ജുന്‍ സിംഗ്

2485. സാങ്കേതിക വിദ്യാ ദിനം?

മെയ് 11

2486. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തുപം?

കേസരിയ സ്തൂപം (ബീഹാർ)

2487. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി?

പന്ന (മധ്യപ്രദേശ്)

2488. ശങ്കർ ദയാൽ ശർമ്മയുടെ അന്ത്യവിശ്രമസ്ഥലം?

ഏകതാ സ്ഥൽ

2489. നാഗാർജ്ജുന സാഗർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

2490. മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം?

1980

Visitor-3906

Register / Login