Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2471. കൊൽക്കത്ത തുറമുഖത്തിന്‍റെ തിരക്ക് നിയന്ത്രിക്കുന്നതിന് നിർമ്മിച്ച തുറമുഖം?

ഹാൽഡിയ തുറമുഖം

2472. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്നത്?

9 ഡിഗ്രി ചാനൽ

2473. തെക്കേ ഇന്ത്യയുടെ ധാന്യ കലവറ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

തഞ്ചാവൂർ

2474. ഇന്ത്യന്‍ സിനിമയുടെ പിതാവ്?

ദാദാസാഹിബ് ഫാൽക്കേ

2475. ഏറ്റവും കൂടുതൽ കരിമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2476. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

ഫെഡറിക് നിക്കോൾസൺ

2477. ഇന്ത്യയിൽ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

നാഗാർജ്ജുന സാഗർ കൃഷ്ണാ നദി

2478. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?

തുമ്പ (തിരുവനന്തപുരം)

2479. ചരാരെ ഷെരിഫ് മോസ്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2480. ഏഷ്യയിലെ ഏറ്റവും വലിയ പഴസംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3663

Register / Login