Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2451. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര്?

അമീര്‍ ഖുസ്രു

2452. ഏറ്റവും അധികം മാംഗനീസ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഒഡീഷ

2453. വാഹന അപകടങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷൻ

2454. സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒറീസ്സ

2455. ഇന്ത്യന്‍ എപ്പിഗ്രാഫിയുടെ പിതാവ്?

ജെയിംസ് പ്രിൻ സെപ്പ്

2456. ഇന്ത്യയുടെ ദേശീയ പുഷ്പം?

താമര

2457. ഓട്ടൻതുള്ളൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

2458. ദുംബൂർ തടാകം സ്ഥിതി ചെയ്യുന്നത്?

ത്രിപുര

2459. ഉസ്താദ് അല്ലാ രഖ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

2460. ദേവഭൂമി?

ഉത്തരാഖണ്ഡ്

Visitor-3976

Register / Login