Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2411. ഹണ്ടർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1882

2412. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?

ആരതിപ്രധാൻ

2413. ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്?

ശ്യാമപ്രസാദ് മുഖർജി

2414. ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1977-1978

2415. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെ ഉയരം?

133 അടി (തിരുക്കുറലിലെ അധ്യായങ്ങൾ : 133)

2416. സിന്ധു നദീതട കേന്ദ്രമായ 'അമ്റി' കണ്ടെത്തിയത്?

എം.ജി മജുംദാർ (1929)

2417. ദാഹികാല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

2418. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്?

സുപ്രീം കോടതി

2419. സാരാ ജഹാംസെ അഛാ എന്ന് തുടങ്ങുന്ന ദേശഭക്തിഗാനത്തിന്‍റെ രചയിതാവ്?

മുഹമ്മദ് ഇക്ബാൽ

2420. ബജ്പെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ന്യൂമാംഗ്ലൂർ (കർണ്ണാടക)

Visitor-3829

Register / Login