Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2401. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പെരാമ്പൂർ

2402. പല മാവു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

2403. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത്?

നാസിക്

2404. കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?

മണിപ്പൂർ

2405. ആധുനിക നിക്കോബാറിന്‍റെ പിതാവ്?

ബിഷപ്പ് ജോൺ റിച്ചാർഡ്സൺ

2406. I too had a dream ആരുടെ കൃതിയാണ്?

വർഗ്ഗീസ് കുര്യൻ

2407. പണ്ഡിറ്റ് ശിവകുമാർ ശർമ്മ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സന്തൂർ

2408. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

കിസാൻ കന്യ.

2409. ഛൗ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്?

ഒഡീഷ

2410. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

Visitor-3718

Register / Login