Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2381. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്?

പാട്യാല

2382. സുംഗവംശസ്ഥാപകന്‍?

പുഷ്യമിത്രസുംഗന്‍

2383. സതേൺ ആർമി കമാൻഡ് ~ ആസ്ഥാനം?

പൂനെ

2384. ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം?

ഡെറാഡൂൺ

2385. നവ് ജവാൻ ഭാരത് സഭ - സ്ഥാപകന്‍?

ഭഗത് സിങ്

2386. ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ് ഗവർണർ ജനറൽ?

മാനുവേൽ അന്റോണിയോ വാസലോ ഇ സിൽവ

2387. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം?

ഡൽഹി

2388. ആദ്യ വനിത മുഖ്യമന്ത്രി?

സുചേത കൃപലാനി

2389. മത്സൃം രാജവംശത്തിന്‍റെ തലസ്ഥാനം?

വീരാട നഗർ

2390. ബോംബെ ക്രോണിക്കിൾ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഫിറോസ് ഷാ മേത്ത

Visitor-3073

Register / Login