Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2361. നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം?

നാഗ്പൂർ

2362. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം?

ഡൽഹി

2363. അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

2364. സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി ~ ആസ്ഥാനം?

ഡൽഹി

2365. സിന്ധു നിവാസികളുടെ പ്രധാന ആഹാരം?

ഗോതമ്പ്

2366. ഡെൻ സോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെടുന്ന സംസ്ഥാനം?

സിക്കീം

2367. ഭരത്പൂർ ദേശീയോദ്യാനം (Keoladeo National Park) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2368. ആര്യസമാജം സ്ഥാപിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

2369. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?

കാണ്ട് ല

2370. ഇന്ത്യയിലെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ത്രിപുര

Visitor-3272

Register / Login