Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2331. ശിശു നാഗവംശ സ്ഥാപകന്‍?

ശിശു നാഗൻ

2332. തമാശ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

2333. ഇന്ത്യയിൽ ഏറ്റവും വലിയ സ്തൂപം?

ഗ്രേറ്റ് സ്തൂപം സാഞ്ചി

2334. ബാലാമണിയമ്മയക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി?

മുത്തശ്ശി

2335. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഗംഗാ നദി

2336. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി?

എ.ഒ ഹ്യൂം

2337. ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര കണ്ടെത്തിയത്?

ഫ്രാങ്ക് സ്മിത്ത്

2338. ബഗ്ലിഹർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ (ചിനാബ് നദിയിൽ)

2339. കിഴക്കിന്‍റെ പറുദീസ?

ഗോവ

2340. നർമ്മദ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3705

Register / Login