Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2291. മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം?

മലയണ്ണാൻ

2292. ലായിഹരേബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

2293. ഇന്ത്യൻ ക്രിക്കറ്റിൽ " ദാദ " എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

സൗരവ് ഗാംഗുലി

2294. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി?

ഗോപാലകൃഷ്ണ ഗോഖലെ

2295. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം?

ജെയ്പൂർ

2296. മധുര സ്ഥിതി ചെയ്യുന്ന നദീതീരം?

വൈഗ നദി

2297. എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം?

ഹരിയാന

2298. ഇന്ത്യയിൽ ആദ്യമായി പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം?

ജിം കോർബറ്റ്

2299. നർമ്മദാബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന്‍റെ നേതൃത്വം വഹിക്കുന്നത്?

മേധാ പട്കർ

2300. പവ്നാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത്?

വിനോബാ ഭാവെ

Visitor-3680

Register / Login