Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2281. ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

1950 ജനുവരി 24

2282. ശ്രീ ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ്

2283. ആന്ധ്രാ സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി?

പോറ്റി ശ്രീരാമലു

2284. ജസ്റ്റിസ് ജെയിൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധിയുടെ വധം

2285. ഹൈഡാസ്പസ് യുദ്ധം നടന്ന വർഷം?

BC 326

2286. ബെൽവന്ത്റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്

2287. കുശാന വംശ സ്ഥാപകന്‍?

കജുലാകാഡ് ഫിസെസ്

2288. തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ചത്?

കേണല്‍ ഓള്‍ക്കോട്ട്; മാഡം ബ്ലവത്സ്കി

2289. ഇന്ത്യയിലെ ആദ്യത്തെ lSO 9005 സർട്ടിഫൈഡ് നഗരം?

ജംഷഡ്പൂർ (ജാർഖണ്ഡ്)

2290. ദന്താനതെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

Visitor-3139

Register / Login