Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2241. മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2242. ഒറീസയുടെ പേര് ഒഡീഷ എന്നാക്കിയ വർഷം?

2011 നവംബർ 4

2243. ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2244. school capital of India എന്നറിയപ്പെടുന്ന സ്ഥലം?

ഡെറാഡൂൺ

2245. കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

2246. തമാശ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

2247. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി?

ഗോപാലകൃഷ്ണ ഗോഖലെ

2248. പ്ലാസിയുദ്ധം നടന്ന വർഷം?

1757

2249. ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത്?

കൊൽക്കത്ത

2250. നന്ദാദേവി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3359

Register / Login