Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2221. ബറോണി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്?

ബിഹാർ

2222. സരിസ്കാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2223. പിയാത്ത എന്ന ശില്പം നിർമ്മിച്ചത്?

മൈക്കളാഞ്ചലോ

2224. ഇന്ത്യയുടെ ദേശീയ പൈതൃക ജീവി?

ആന

2225. തമാശ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

2226. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര്?

ഷേര്‍ഷാ

2227. ആത്മീയ സഭ സ്ഥാപിച്ചത്?

രാജാറാം മോഹന്‍ റോയ്

2228. മുംബൈ ബോംബർ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?

സച്ചിൻ തെണ്ടുൽക്കർ

2229. സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌?

കന്നഡ

2230. യമുനോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3879

Register / Login