Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2201. ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?

1963

2202. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത്?

സുബ്രഹ്മണ്യഭാരതി

2203. ആഗ്ര ഏതു നദിക്കു താരത്താണ്?

യമുന

2204. ശ്രീരാമകൃഷ്ണ മിഷൻ (1897) - സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

2205. മൊത്തം വിസ്തീർണത്തിൽ 90%ത്തിലേറെ വനഭൂമിയായ ഇന്ത്യൻ സംസ്ഥാനം?

മിസോറാം

2206. ഇന്ത്യൻ ദേശീയപതാകയുടെ ചെറിയ അനുപാതം?

15:10 സെന്റീ മീറ്റർ

2207. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം?

1911

2208. വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നേതൃത്വം നൽകുന്നത്?

Pakistan Rangers

2209. ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ?

അന്നാ മൽഹോത്ര

2210. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്?

പാട്യാല

Visitor-3017

Register / Login