Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2181. ബഗ്ലിഹർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ (ചിനാബ് നദിയിൽ)

2182. Any Time Milk മെഷീൻ ആദ്യമായി സ്ഥാപിച്ച നഗരം?

ആനന്ദ് (ഗുജറാത്ത്)

2183. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല?

ലേ ( ജമ്മു - കാശ്മീർ )

2184. ഉത്തർപ്രദേശിന്‍റെ സാമ്പത്തിക;വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്?

കാൺപൂർ

2185. മുട്ട നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

നാമക്കൽ

2186. ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?

രവീന്ദ്ര സേതു ഹൗറ പാലം)

2187. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

ഗോവ

2188. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി?

അൺ ടു ദിസ്‌ ലാസ്റ്റ്

2189. HAL (ഹിന്ദുസ്ഥാൻ എയർപോർട്ട് )?

ബാംഗ്ളൂർ

2190. ഇന്ത്യൻ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം?

മിർസാപ്പൂർ (അലഹബാദ്)

Visitor-3563

Register / Login