Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2161. എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദേശ നിക്ഷേപം

2162. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

ജമ്മു കാശ്മീർ

2163. പാരാതെർമോണിന്‍റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ടെറ്റനി

2164. ഇന്ത്യയുടെ ദേശീയ കലണ്ടർ?

ശകവർഷ കലണ്ടർ

2165. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ പ്രതിമ?

വീര അഭയ അഞ്ജനേയ ഹനുമാൻ സ്വാമി പ്രതിമ; ആന്ധ്രാപ്രദേശ്

2166. ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

2167. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

അസം

2168. സെൻട്രൽ പ്രോവിൻസിന്‍റെ പുതിയപേര്?

മദ്ധ്യപ്രദേശ്

2169. പാവങ്ങളുടെ താജ് മഹൽ എന്നറിയപ്പെടുന്നത്?

ബീബീ കാ മക്ബറ(ഔറംഗബാദ്)

2170. ഇന്ത്യൻ പ്രാദേശിക സമയ രേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം.?

അലഹബാദ് ( ഉത്തർപ്രദേശ് )

Visitor-3974

Register / Login