Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2151. ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്.?

2002 ജനുവരി 26

2152. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍?

ഗോറി; പൃഥ്വീരാജ് ചൗഹാന്‍

2153. രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

2154. ബിർസമുണ്ട വിമാനത്താവളം?

റാഞ്ചി

2155. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2156. പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യയിലെ സംസ്ഥാനം?

അരുണാചൽ പ്രദേശ്

2157. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര?

ആരവല്ലി

2158. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി?

ഭാരതരത്നം

2159. കീർത്തി പരേഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

എണ്ണ വില

2160. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?

ഓമനകുഞ്ഞമ്മ

Visitor-3115

Register / Login