Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2131. ഇന്ത്യയുടെ ഡെട്രോയിറ്റ്?

പിതംപൂർ

2132. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത?

അരുന്ധതി റോയ്

2133. ജമ്മു- കാശ്മീരിന് പ്രത്യേക ഭരണഘടന അനുവദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 370

2134. കേന്ദ്ര ലളിതകലാ അക്കാഡമി (1954) യുടെ ആസ്ഥാനം?

ഡൽഹി

2135. അഞ്ചാമത്തെ സിഖ് ഗുരു?

അർജുൻ ദേവ്

2136. അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൂടിയാട്ടം

2137. ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്?

എം.എഫ്ഹുസൈൻ

2138. രത്തംഭോർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2139. സ്വാമിനാഥൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക രംഗം

2140. സെൻട്രൽ എക്സൈസ് ദിനം?

ഫെബ്രുവരി 24

Visitor-3792

Register / Login