Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2121. കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാം?

അൽമാട്ടി ഡാം

2122. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?

കൃഷ്ണദേവരായർ

2123. ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവ്?

വർജീസ് കുര്യൻ

2124. അവസാന ഖില്‍ജി വംശ രാജാവ് ആര്?

മുബാറക്ക് ഷാ

2125. നവവിധാൻ - സ്ഥാപകന്‍?

കേശവ ചന്ദ്ര സെൻ

2126. 1905 ല്‍ ബനാറസില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ഗോപാലകൃഷ്ണ ഗോഖലെ

2127. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

2128. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം?

ലേ എയർപോർട്ട്; ലഡാക്ക്

2129. കലൈൻജർ എന്നറിയപ്പെടുന്നത്?

കരുണാനിധി

2130. സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്‍റെ പേര്?

സരോവർ

Visitor-3967

Register / Login