Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2071. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?

എം. എഫ്. ഹുസൈന്‍

2072. ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

2073. ഭഗീരഥി; അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം?

ദേവപ്രയാഗ് (ഉത്തരാഖണ്ഡ്)

2074. അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്?

മദർ തെരേസ

2075. ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുബൈയിലെ സാമുദായിക ലഹള

2076. ബെൻ സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2077. ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം?

ഉത്തരാഖണ്ഡ് (1973; ഉപജ്ഞാതാവ്: സുന്ദർലാൽ ബഹുഗുണ)

2078. കലിംഗത്തു പരണി' എന്ന കൃതി രചിച്ചത്?

ജയൻ ഗോണ്ടേർ

2079. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം?

1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )

2080. ലോകനായക് എന്നറിയപ്പെടുന്നത്?

ജയപ്രകാശ് നാരായണൻ

Visitor-3211

Register / Login