Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2061. ഇന്ത്യ റിപ്പബ്ലിക് ആയത്?

1950 ജനുവരി 26

2062. മണിപ്പൂരിന്‍റെ ഉരുക്കു വനിത?

ഇറോം ഷർമ്മിള

2063. ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?

3287263 ച.കി.മി

2064. ഏറ്റവും വലിയ ശുദ്ധജല തടാകം?

കൊല്ലേരു (വൂളാർ)

2065. ഇൻഡിക്ക' എന്ന കൃതി രചിച്ചത്?

മെഗസ്തനീസ്

2066. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

കാവേരി നദി

2067. 1901 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദിൻഷ ഇവാച്ച

2068. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

2069. ഇന്ത്യയിലെ ഏറ്റവും തിരക്കറിയ വിമാനത്താവളം?

ഛത്രപതി ശിവജി എയർപോർട്ട് (മഹാരാഷ്ട്ര)

2070. പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

Visitor-3225

Register / Login