Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2041. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

9

2042. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

2043. ഇന്ത്യയിലെ തേൻ- തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

ഊട്ടി

2044. കലിംഗത്തു പരണി' എന്ന കൃതി രചിച്ചത്?

ജയൻ ഗോണ്ടേർ

2045. പ്ലാസിയുദ്ധം നടന്ന വർഷം?

1757

2046. ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?

2.42%

2047. രാമചരിതമാനസത്തിന്‍റെ കര്‍ത്താവാര്?

തുളസീദാസ്

2048. കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

2049. ഇന്ത്യയിലെ ഏറ്റവും പഴയ സിനിമാ തീയേറ്റർ?

റീഗൽ തീയേറ്റർ (മുംബൈ)

2050. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുന്ദ്ര തുറമുഖത്തിന്‍റെ ഉടമസ്ഥാവകാശം കയ്യാളുന്ന കമ്പനി?

ഡി.പി വേൾഡ്

Visitor-3866

Register / Login