Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2011. തൂത്തുക്കുടി തുറമുഖത്തിന്‍റെ പുതിയ പേര്?

വി.ഒ ചിദംബരം പിള്ള തുറമുഖം

2012. കേന്ദ്ര സാഹിത്യ അക്കാഡമി (1954) യുടെ ആസ്ഥാനം?

ഡൽഹി

2013. ഗംഗ നദിയുടെ നീളം?

2525 കി.മീ.

2014. വിജയ ദിനം?

ഡിസംബർ 16

2015. കിഴക്കിന്‍റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന സ്ഥലം?

ഷില്ലോങ്

2016. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്?

5%

2017. കോസലത്തിന്‍റെ പുതിയപേര്?

ഫൈസാബാദ്

2018. Ranthambore Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2019. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി?

മുഹമ്മദ് ഗസ്നി

2020. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?

നാസിക്ക് - മഹാരാഷ്ട്ര

Visitor-3692

Register / Login