Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1911. സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത്?

മൊറാർജി ദേശായി (1979 ഫെബ്രുവരി 11)

1912. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?

ഡോ. രാംസുഭഗ് സിങ്

1913. Idols എന്ന പുസ്ഥകത്തിന്‍റെ രജയിതാവ് ആരാണ്?

സുനിൽ ഗവാസ്ക്കർ

1914. ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ്?

ഡൽഹി - കറാച്ചി (1912)

1915. ധാതു സംസ്ഥാനം?

ജാർഖണ്ഡ്

1916. വാഗാ അതിർത്തിയിൽ Beating Retreat border ceremony ആരംഭിച്ച വർഷം?

1959

1917. ആധുനിക ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

1918. ഫക്കീർ-ഇ-അഫ്ഗാൻ എന്നറിയപ്പെടുന്നത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

1919. ഒറാങ് ദേശീയോദ്യാനം (ടൈഗർ റിസേർവ്)സ്ഥിതി ചെയ്യുന്നത്?

അസം

1920. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?

ബാംഗ്ലൂർ

Visitor-3644

Register / Login