Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1891. പാൻജിയത്തിന്‍റെ പുതിയപേര്?

പനാജി

1892. ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ?

1906 കല്‍കത്ത

1893. എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന കുന്നിൻ ചെരുവ്?

ചന്ദ്രഗിരി കുന്നുകൾ (മഹാരാഷ്ട്ര)

1894. ദക്ഷിണ കോസലം?

ഛത്തിസ്ഗഢ്

1895. ബംഗാദർശൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ബങ്കിം ചന്ദ്ര ചാറ്റർജി

1896. ഇന്ത്യയുടെ മിനി സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്?

ഖജ്ജിയാർ (ഹിമാചൽ പ്രദേശ്)

1897. പ്രയാഗിന്‍റെ പുതിയപേര്?

അലഹബാദ്

1898. ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ്?

ഡൽഹി - കറാച്ചി (1912)

1899. ഏറ്റവും കൂടുതല്‍ കരിമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1900. 2010 ൽ ബരക് ഒബാമ സന്ദർശിച്ച ഗാന്ധിജിയുടെ മുംബൈയിലെ വസതി?

മണി ഭവൻ

Visitor-3145

Register / Login