Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1881. ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു

1882. ഇന്ത്യന്‍ മിസൈൽ ടെക്നോളജിയുടെ പിതാവ്?

എ.പി.ജെ അബ്ദുൾ കലാം

1883. പ്രവർത്തിക്കുക; അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ്?

മഹാത്മാ ഗാന്ധി

1884. എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1885. നെഹ്റു സ്മാരക മ്യൂസിയം ~ ആസ്ഥാനം?

ഡൽഹി

1886. അഞ്ചാമത്തെ സിഖ് ഗുരു?

അർജുൻ ദേവ്

1887. സിന്ധു നദീതട കേന്ദ്രമായ 'സുൽകോതാഡ' കണ്ടെത്തിയത്?

ജഗത്പതി ജോഷി (1972)

1888. ഇന്ത്യയുടെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്?

നാഗ്പൂർ

1889. വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

1890. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി?

ഗംഗ

Visitor-3688

Register / Login