Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1841. രക്തസക്ഷി ദിനം?

ജനുവരി 30

1842. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?

ഭാസ്കര (1979 ജൂൺ 7 )

1843. കമ്പരാമായണം' എന്ന കൃതി രചിച്ചത്?

കമ്പർ

1844. ശങ്കരാചാര്യറുടെ ജന്മസ്ഥലം?

കാലടി

1845. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം?

കൊൽക്കത്ത

1846. യു.എൻ ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

1847. ഗംഗ – യമുന സംഗമസ്ഥലം?

അലഹാബാദ്

1848. ഇന്ത്യൻ ദേശീയപതാകയുടെ മധ്യഭാഗത്ത് കാണുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

1849. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ?

ചേറ്റൂർ ശങ്കരൻ നായർ

1850. സൂരജ്കുണ്ഡ് തടാകം പണികഴിപ്പിച്ചത്?

സൂരജ്പാൽ തോമർ

Visitor-3087

Register / Login