Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1831. കാവ്യാദർശം' എന്ന കൃതി രചിച്ചത്?

ദണ്ഡി

1832. മത്സ്യ; രജപുത്താന എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം?

രാജസ്ഥാൻ

1833. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ (1888) - സ്ഥാപകന്‍?

സർ സയ്യിദ് അഹമ്മദ് ഖാൻ

1834. ബ്ലോക്ക് തല ഭരണ വികസനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജി.വി.കെ റാവു കമ്മീഷൻ

1835. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?

22 ഭാഗങ്ങൾ

1836. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?

2010

1837. ബുദ്ധമതത്തിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം?

സാരാനാഥ്

1838. കിഴക്കിന്‍റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന സ്ഥലം?

ഷില്ലോങ്

1839. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1840. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി?

ശിവസമുദ്രം; 1902

Visitor-3845

Register / Login