Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1821. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

1822. ഇന്ത്യയിലാദ്യമായി സ്വകാര്യവത്ക്കരിക്കപ്പെട്ട നദി?

ഷിയോനാഥ് (ഛത്തീസ്ഗഢ്)

1823. സൂറത്ത് ഏതു നദിക്കു താരത്താണ്?

തപ്തി

1824. ഇന്ത്യയിലെ ആദ്യ വനിത ലജിസ്ലേറ്റർ?

മുത്തുലക്ഷ്മി റെഡ്ഡി

1825. ഇന്ത്യയുടെ ജനസാന്ദ്രത?

382 ച. കി.മീ

1826. പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം?

ലിച്ചാവി രാജവംശം

1827. നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

1828. ഹൈഡാസ്പസ് യുദ്ധം നടന്ന വർഷം?

BC 326

1829. അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

സിക്കന്ദ്ര (ഉത്തർപ്രദേശ്)

1830. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര്?

അശോകന്‍

Visitor-3917

Register / Login