Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1791. തിമോഗ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കോഹിമ (നാഗാലാന്റ്)

1792. ബന്നാർഘട്ട് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

1793. ബല്‍വന്ത്‌റായ്‌ മേത്ത കമ്മീഷന്‍എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്ത്‌ രാജ്‌

1794. കോത്താരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം

1795. പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയ വാദ്യോപകരണം?

പുല്ലാംകുഴൽ

1796. പ്രാചീന കാലത്ത് ലൗഹിത്യ എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

1797. ഇന്ത്യയിൽ വെള്ളക്കടുവകൾ കാണപ്പെടുന്നത്?

നന്ദൻ കാനൻ വന്യജീവി സങ്കേതം (ഒഡീഷ)

1798. ഇന്ത്യന്‍ സര്‍ക്കസിന്‍റെ പിതാവ്?

വിഷ്ണു പാന്ത് ഛത്രേ

1799. പോർച്ചുഗീസുകാർക്കെതിരെ മർമ്മഗോവയിൽ കലാപത്തിന് നേതൃത്വം നല്കിയത്?

രാം മനോഹർ ലോഹ്യ

1800. സുൽത്താൻ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാരംഗി

Visitor-4000

Register / Login