Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1781. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

1782. റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ?

മീസോ

1783. ഫ്രഞ്ച് കോളനിയായിരുന്ന കേന്ദ്രഭരണ പ്രദേശം?

പോണ്ടിച്ചേരി

1784. ദേശീയ സദ്ഭരണ ദിനം?

ഡിസംബർ 25 (വാജ്പേയിയുടെ ജന്മദിനം)

1785. പഞ്ചായത്തംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

21

1786. കേദാർനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1787. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

ആർട്ടിക്കിൾ 368

1788. ഏറ്റവും വലിയ മരുഭൂമി?

താർ രാജസ്ഥാൻ

1789. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ്?

ദാദാഭായ് നവറോജി

1790. ഹോട്ട കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

U.P .S.C പരീക്ഷകൾ

Visitor-3700

Register / Login