Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1761. ഡെൻമാർക്കിന്‍റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ് നാടിന്‍റെ പ്രദേശം?

ട്രാൻക്വബാർ

1762. മനാസ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അസം

1763. നേതാജിയുടെ തിരോധാനം അന്വേഷിച്ച ഏകാംഗ കമ്മീഷന്‍?

മുഖര്‍ജി കമ്മീഷന്‍

1764. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം?

ബാരൺ ദ്വീപ് (വടക്കൻ ആൻഡമാൻ)

1765. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം?

1784

1766. നേതാജിയുടെ തിരോധാനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എ.എൻ മുഖർജി കമ്മീഷൻ

1767. കൊട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ആന്ധ്രാപ്രദേശ്

1768. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1769. ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവ

1770. തൂത്തുക്കുടി തുറമുഖത്തിന്‍റെ പുതിയ പേര്?

വി.ഒ ചിദംബരം പിള്ള തുറമുഖം

Visitor-3367

Register / Login