Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1741. ചൈന ഇന്ത്യയെ ആക്രമിച്ചത്?

1962

1742. പഞ്ചായത്തീരാജ് സംവിധാനത്തിന്‍റെ പിതാവ്?

ബൽവന്ത് റായ് മേത്ത

1743. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഗംഗാ നദി

1744. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട അയോധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1745. ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

1746. സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന സ്ഥലം?

ആൻഡമാൻ

1747. അരിക്കമേടിന്‍റെ പുതിയപേര്?

പുതുച്ചേരി

1748. രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

1749. ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

പഞ്ചാബ്

1750. ഏറ്റവും വലിയ പ്ലാനറ്റേറിയം?

ബിർളാ; കൊൽക്കത്ത

Visitor-3407

Register / Login