Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1721. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ് നാട്

1722. സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1723. ഗംഗൈ കൊണ്ടചോളൻ എന്നറിയപ്പെടുന്നത്?

രാജേന്ദ്ര ചോളൻ

1724. ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹ മുദ്ര ഉൾപ്പെട്ട അശോകസ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം?

സാരാനാഥ്

1725. ഡോ.ഡി.ആർ.കാർത്തികേയൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം

1726. സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

1727. പോർച്ചുഗീസുകാർക്കെതിരെ മർമ്മഗോവയിൽ കലാപത്തിന് നേതൃത്വം നല്കിയത്?

രാം മനോഹർ ലോഹ്യ

1728. UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

1729. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്?

മീരാകുമാർ

1730. ഇന്ത്യയിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനമായ കീ ബുൾലംജാവോ സ്ഥിതി ചെയ്യുന്നത്?

ലോക്തക് തടാകം (മണിപ്പൂർ)

Visitor-3752

Register / Login