Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1671. രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

30

1672. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

സഹീർ ഖാൻ

1673. സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മസ്ഥലം?

കട്ടക്ക്

1674. ഇന്ത്യയിലെ ആദ്യത്തേ ജലവൈദ്യുത പദ്ധതി?

ശിവസമുദ്രം (കർണാടക; വർഷം: 1902)

1675. ഹിന്ദുമഹാസഭ - സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

1676. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?

പശ്ചിമ ബംഗാൾ

1677. കോത്താരി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം (1964)

1678. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ ആസ്ഥാനം?

സിംല

1679. ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം?

സത് ലജ്

1680. സർവൻസ് ഓഫ് ഇന്ത്യാ സൊസൈറ്റി 1905സ്ഥാപിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

Visitor-3114

Register / Login