Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1641. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?

താപ്തി

1642. സഞ്ജയ് ഗാന്ധിദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1643. "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ നിർവ്വീര്യമാക്കുന്നു" എന്ന് ടാഗോർ വിശേഷിപ്പിച്ച ക്ഷേത്രം?

കൊണാറക്കിലെ സൂര്യ ക്ഷേത്രം

1644. ബിജു പട്നായിക് വിമാനത്താവളം?

ഭൂവനേശ്വർ

1645. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?

അപ്സര.

1646. ആസ്ബസ്റ്റോസ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ

1647. വാസ്കോഡ ഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ (സുവാരി നദീതീരത്ത്)

1648. ശതവാഹനസ്ഥാപകന്‍?

സിമുഖന്‍

1649. മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത?

നിക്കോൾ ഫാരിയ

1650. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ്രി ഉത്തരാഖണ്ഡ്

Visitor-3307

Register / Login