Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1631. ഇൻഫോസിസിന്‍റെ ആസ്ഥാനം?

ബംഗലരു

1632. ലോകസഭയുടെ അധ്യക്ഷനാര്?

സ്പീക്കർ

1633. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ഗുജറാത്ത്

1634. സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

1635. ഗൂഗിളിന്‍റെ സൗജന്യ വൈഫൈ നിലവിൽ വന്ന ആദ്യ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?

മുംബൈ സെൻട്രൽ

1636. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ~ ആസ്ഥാനം?

മുംബൈ

1637. ജാലിയൻവാലാബാഗ് ദിനം?

ഏപ്രിൽ 13

1638. കായംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

1639. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

വല്ലാഭി

1640. ഇന്ദ്രപ്രസ്ഥത്തിന്‍റെ പുതിയപേര്?

ഡൽഹി

Visitor-3058

Register / Login