Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1611. സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം?

ഗുജറാത്ത്

1612. മദ്ധ്യപ്രദേശിന്‍റെ തലസ്ഥാനം?

ഭോപ്പാൽ

1613. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1614. രാജാ സാൻസി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

അമൃതസർ

1615. വിക്രമാംഗ ദേവചരിതം' എന്ന കൃതി രചിച്ചത്?

ബിൽഹണൻ

1616. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ്?

ദാദാഭായ് നവറോജി

1617. സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

റൂർക്കി

1618. 1/14/2017] +91 97472 34353: ആം ആദ്മി പാർട്ടിയുടെ ചിഹ്നം?

ചൂൽ

1619. ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ കാമിനി സ്ഥാപിച്ചിരിക്കുന്നത്?

കൽപ്പാക്കം ആണവനിലയം

1620. പിൻകോഡ് സംവിധാനം നിലവിൽ വന്നത്?

1972 Aug 15

Visitor-3430

Register / Login