Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1601. കായിക ദിനം?

ആഗസ്റ്റ് 29

1602. ലിബറാന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം (1992)

1603. ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം?

1835

1604. കൊട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ആന്ധ്രാപ്രദേശ്

1605. ഗുരുനാനാക്കിന്‍റെ ജന്മസ്ഥലം?

തൽ വണ്ടി

1606. 1893 ല്‍ ലാഹോറില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദാദാഭായി നവറോജി

1607. സോളാർ സിറ്റി എന്നറിയപ്പെടുന്നത്?

അമൃതസർ

1608. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്?

ബാബാ ആംതെ

1609. ഫ്രഞ്ച് കോളനിയായിരുന്ന കേന്ദ്രഭരണ പ്രദേശം?

പോണ്ടിച്ചേരി

1610. ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നത്?

ഇറാഖ്

Visitor-3590

Register / Login