Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1571. രണ്ടാം സിക്ക് യുദ്ധം നടന്ന വർഷം?

1848-49

1572. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം?

ഭൂട്ടാന്‍

1573. ഗുൽഷാനാബാദിന്‍റെ പുതിയപേര്?

നാസിക്ക്

1574. പാമ്പിൻ വിഷത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഹോപ്കിൻസ് ഇൻസ്റ്റിറ്റൂട്ട് സ്ഥിതി ചെയ്യുന്നത്?

മുംബൈ

1575. ജാർഖണ്ഡിലെ ബൊക്കാറോ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

1576. വന മഹോത്സവം ആരംഭിച്ച വ്യക്തി?

കെ.എം. മുൻഷി

1577. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ്?

സ്വത്തിനുള്ള അവകാശം

1578. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?

22 ഭാഗങ്ങൾ

1579. തെന്നാലി രാമൻ ഏത് രാജാവിന്‍റെ കൊട്ടാരത്തിലാണ് ജീവിച്ചത്?

കൃഷ്ണദേവരായർ

1580. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രനത്തിന് വേദിയായ സ്ഥലം?

ചമ്പാരൻ (1917)

Visitor-3084

Register / Login