Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1551. ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

കൊല്ലേരു (വൂളാർ)

1552. പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

ലോകസഭ

1553. ആധുനിക സിനിമ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

1554. മണ്ഡല്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പിന്നോക്ക സമുദായ സംവരണം (1979)

1555. കാലി ബംഗൻ ഏത് നദിയുടെ തീരത്താണ്?

ഘഗ്ഗർ

1556. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം?

കുശിനഗരം; BC 483

1557. ഇന്ത്യയിലെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ത്രിപുര

1558. ശക വർഷത്തിലെ ആദ്യ മാസം?

ചൈത്രം

1559. ബി.ആർ അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം?

ചൈത്രഭൂമി

1560. തഡോബ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

Visitor-3070

Register / Login