Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1531. ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

1532. സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം?

ജോധ്പൂർ

1533. വേദാന്ത സൊസൈറ്റി (ന്യൂയോർക്ക്) - സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

1534. ബംഗാള്‍ ഉള്‍ക്കടല്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്?

ചോളതടാകം

1535. തീരസംരക്ഷണ ദിനം?

ഫെബ്രുവരി 1

1536. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

1537. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

കിസാൻ കന്യ.

1538. രാജതരംഗിണി' എന്ന കൃതി രചിച്ചത്?

കൽഹണൻ

1539. പ്രാചീന കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഒഡീഷ

1540. കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം?

2008

Visitor-3639

Register / Login