Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1521. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?

1952 മെയ് 13

1522. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

1523. ബാരാ പാനി എന്നറിയപ്പെടുന്ന തടാകം?

ഉമിയാം തടാകം (മേഘാലയാ)

1524. Jaisalmer Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1525. ഇന്ത്യയുടെ റോസ് നഗരം?

ചണ്ഡിഗഢ്

1526. ആദ്യ വനിതാ ഗവർണർ?

സരോജിനി നായിഡു

1527. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

1528. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്?

ഫിറോസ് ഷാ തുഗ്ലക്ക്

1529. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം?

സി.ആർ.പി.എഫ്

1530. കിഷൻ ഗംഗ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ (ത്സലം നദിയിൽ)

Visitor-3322

Register / Login