Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1511. ധ്യാന പ്രകാശ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

1512. ഗിഡ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പഞ്ചാബ്

1513. ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ്?

ഹരിലാൽ ജെ കനിയ

1514. പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

1515. പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്?

ലാലാ ലജ്പത് റായ്

1516. വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ

1517. സിന്ധു നദീതട കേന്ദ്രമായ 'ചാൻഹുദാരോ' കണ്ടെത്തിയത്?

എം.ജി മജുംദാർ (1931)

1518. പാൻജിയത്തിന്‍റെ പുതിയപേര്?

പനാജി

1519. ഇന്ത്യൻ കാലാവസ്ഥ ശാസ്ത്ര ശാഖയുടെ പിതാവ്?

ഡോ.പി.ആർ.പിഷാരടി

1520. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം?

പഞ്ചാബ് (9% )

Visitor-3581

Register / Login