Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1441. ധവളവിപ്ലവത്തിന് നൽകിയിരുന്ന കോഡ്?

ഓപ്പറേഷൻ ഫ്ലഡ്

1442. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കത്തത്തിന് വിധേയമായ സ്ഥലം?

ഗോവ (450 വർഷം)

1443. ചരകസംഹിത' എന്ന കൃതി രചിച്ചത്?

ചരകൻ

1444. സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി?

ഫോർവേഡ് ബ്ലോക്ക്

1445. നാഷണൽ പേപ്പർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

1446. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ ആസ്ഥാനം?

പനാജി (ഗോവ)

1447. കിപ്പർ എന്നറിയപ്പെടുന്നത്?

കെ.എം കരിയപ്പ

1448. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1449. യങ് ഇന്ത്യ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

1450. കമ്പരാമായണം' എന്ന കൃതി രചിച്ചത്?

കമ്പർ

Visitor-3193

Register / Login