Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1401. രബീന്ദ്രനാഥ ടാഗോറിന്‍റെ വീട്ടു പേര്?

ജൊറാസെങ്കോ ഭവൻ

1402. വാല്മീകി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ബീഹാർ

1403. തളിക്കോട്ട യുദ്ധം നടന്ന വർഷം?

1565

1404. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

1405. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം?

ലോത്തല്‍

1406. ആര്യസമാജം സ്ഥാപിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

1407. കൊല്ലവർഷത്തിലെ ആദ്യ മാസം?

ചിങ്ങം

1408. ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്?

സൂററ്റ്

1409. ഇന്ത്യൻ സിനിമയുടെ പിതാവ്‌.?

ദാദാ സാഹിബ്‌ ഫാൽകെ.

1410. ദൈവത്തിന്‍റെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

ഹരിയാന

Visitor-3803

Register / Login