Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം?

ചന്ദ്രയാൻ-1?

2. മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?

മീരാ നായർ

3. ഇന്ത്യൻ ദേശീയപതാകയുടെ ചെറിയ അനുപാതം?

15:10 സെന്റീ മീറ്റർ

4. ലോക്പാലിൽ അംഗമാകാനുള്ള പ്രായം?

45

5. ഇന്ത്യയുടെ ദേശീയ പൈതൃക ജീവി?

ആന

6. ഏത്ന 'ദീതീരത്താണ് കട്ടക് സ്ഥിതി ചെയ്യുന്നത്?

മഹാനദി

7. കാഥി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

8. മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്?

സുസുകി

9. അനകിയ നാട് എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

10. റേഡിയോ സിറ്റി എന്നറിയപ്പെടുന്നത്?

ബംഗലുരു

Visitor-3002

Register / Login